റബർ കൃഷിക്കാരെ അപമാനിച്ച പൊള്ളയായ ബഡ്ജറ്റ്: സജി മഞ്ഞക്കടമ്പിൽ.

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ റബറിന് 250 രൂപ തറവില പ്രഖ്യാപിക്കുമെന്ന വാഗ്ദാനം കാറ്റിൽ പറത്തി റബറിന് 10രൂപ മാത്രം താങ്ങുവില വർദ്ധിപ്പിച്ച്

video
play-sharp-fill

റബർ കൃഷിക്കാരെ അപമാനിച്ച് കോട്ടയത്തിന് ഒന്നും നൽകാത്ത പൊള്ളയായ ബഡ്ജറ്റ് ആണ് ധനമന്ത്രി കേരള നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു .

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന കേരളത്തിൽ നികുതി ബജറ്റിലെ നികുതി വർദ്ധനവ് വീണ്ടും വിലക്കയറ്റത്തിന് കാരണമാകുമെന്നും സജി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group