Spread the love

കോഴിക്കോട്: പോലീസ് സ്റ്റേഷനില്‍ നിന്നും തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോയ സംഘം പിടിയില്‍.

video
play-sharp-fill

ക്വാറി ഉടമയുടെ മകന്‍ ഉള്‍പ്പെടെ ആറ് പേര്‍ ആണ് അറസ്റ്റിലായത്.
കോഴിക്കോട് മുക്കത്താണ് സംഭവം.

മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍, ജയേഷ് മോഹന്‍ രാജ്, റജീഷ് മാത്യു, വേളാങ്കണ്ണ രാജി, ദീലിപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിന്‍റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രമാണ് കടത്തി കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെയാണ് യന്ത്രം കട‍ത്തിക്കൊണ്ട് പോയത്. പകരം മറ്റൊരു യന്ത്രം ഇവര്‍ സ്റ്റേഷൻ പരിസരത്ത് കൊണ്ടുവന്നിടുകയായിരുന്നു.

അത് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്യുന്നത്.