video
play-sharp-fill
പൊലീസ് മർദ്ദനം : യുവമോർച്ച കടുത്തുരുത്തി പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

പൊലീസ് മർദ്ദനം : യുവമോർച്ച കടുത്തുരുത്തി പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : സ്വർണ്ണകള്ളൻ കെ ടി ജലീൽ രാജിവയ്ക്കുക , സമരങ്ങളെ അടിച്ചമർത്തുന്ന പിണറായി പോലീസിന്റെ ഗുണ്ടായിസം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച
കടുത്തുരുത്തി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

മാർച്ച്‌ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ ഉദ്ഘാടനം ചെയ്തു. രാഹുൽ കടുത്തുരുത്തി അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ സോബിൻലാൽ ബിജെപി മണ്ഡലം പ്രസിഡന്റ്‌ പി ടി വേണുകുട്ടൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരി,

മണ്ഡലം ജനറൽ സെക്രട്ടറി അനന്ദു എസ്‌, വൈസ് പ്രസിഡന്റ്‌ ശരത് മന്നാർ, വിനീത് വേദഗിരി, അമൽ മാന്നാർ, സുധീഷ്, സുദീപ്, അരുൺ കണക്കാരി ശ്യാം മുളക്കുളം, ജയകൃഷ്ണൻ നീഴൂർ എന്നിവർ നേതൃത്വം നൽകി.