പത്തനംതിട്ട കൂടലില്‍ പൊലീസുകാരന് നേരെ അക്രമണം; സിപിഎം എടത്തറ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പത്തനംതിട്ട കൂടലില്‍ പൊലീസുകാരന് നേരെ അക്രമണം; സിപിഎം എടത്തറ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

സ്വന്തം ലേഖിക

പത്തനംതിട്ട: കൂടലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസിനെ അക്രമിച്ചതായി പരാതി.

എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവനെതിരെയാണ് പരാതി. കൂടല്‍ സ്റ്റേഷനിലെ ഷാഫി, അരുണ്‍ എന്നീ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജീവന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകനെയും അക്രമിച്ചത് തടയുന്നതിനിടെയായിരുന്നു പൊലീസിന് മര്‍ദനമേറ്റത്. സംഭവത്തില്‍ രാജീവനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.