
സ്വന്തം ലേഖകൻ
പട്ടാമ്പി : 13 വയസ്സുകാരിയെ പീഡിപ്പിച്ച 70 വയസ്സുകാരന് 5 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് ചങ്ങലീരി പുത്തൻ പുരയിൽ അബ്ദുൽ റഹ്മാനെയാണ് (70) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്
അച്ഛന്റെ കൂട്ടുകാരൻ എന്ന വ്യാജേന വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഇയാൾ 13 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയത്.
മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ കെ.ആർ. ജസ്റ്റിനാണു കുറ്റപത്രം സമർപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രോസിക്യൂഷനു വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി, അഡ്വ. ദിവ് ലക്ഷ്മി, പൊലീസ് കോൺസ്റ്റബിൾ സുധീഷ് എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.