
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ലസ് ടു, വി എച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി
വി ശിവൻകുട്ടിയാണ് ഫലങ്ങൾ പ്രഖ്യാപിക്കുക.
ഈ വെബ്‌സൈറ്റുകളിൽ മൂന്ന് മണിക്ക് ശേഷം ഫലങ്ങൾ അറിയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
▪️www.keralaresults.nic.in,
▪️www.dhsekerala.gov.in,
▪️www.prd.kerala.gov.in,
▪️www.results.kite.kerala.gov.in
എന്നീ സൈറ്റുകളിലും സഫലം എന്ന ആപ്പിലും ഫലം പ്രസിദ്ധീകരിക്കും.
കോവിഡിന്‍റെയും നിയമസഭ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ വൈകിയാണ് പരീക്ഷ ആരംഭിച്ചത്.
അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കേയാണ് ഹയര്‍സെക്കന്‍ഡറി കോഴ്സുകളുടെ ഫലപ്രഖ്യാപനം.