പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയിൽ നിന്ന് 10രൂപയാക്കി; നിരക്ക് പ്രാബല്യത്തിൽ വന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയിൽ നിന്ന് 10രൂപയാക്കി കുറയ്ക്കാൻ കോമ്പീറ്റന്റ് അതോറിറ്റി തീരുമാനിച്ചു.

ഒക്‌ടോബർ 07 മുതൽ കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനാണ് ഉയർന്ന നിരക്കിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group