video
play-sharp-fill
പി.ജയരാജനെതിരെ ആരോപണം ഉന്നയിച്ച് വധശ്രമക്കേസ് പ്രതി:   ആരോപണം ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മുൻ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയുടേത്

പി.ജയരാജനെതിരെ ആരോപണം ഉന്നയിച്ച് വധശ്രമക്കേസ് പ്രതി:  ആരോപണം ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മുൻ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയുടേത്

 

തൊടുപുഴ: സി പി എം സ്‌ഥാന കമ്മിറ്റിയംഗം പി.ജയരാ ജലനെതിരെ ആരോപണവുമായി ബിസിനസ് പങ്കാളിയെ കൊല പ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ പ്രതിയായ പ്രവാസി വ്യവസായി . ചാവക്കാട് സ്വദേശി ജമീൽ മുഹമ്മദാണു തൊടുപുഴ ക്രൈംബ്രാഞ്ചിനു
മൊഴി നൽൽകുന്നതിനിടെ ആരോ പണമുന്നയിച്ചത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കള്ളക്കേസിൽ തന്നെ കുടുക്കിയതാണെന്നു. ജമീൽ പറയുന്നു. ദുബായിൽ ബിസിനസ് പങ്കാളി
കളായിരുന്ന ജമിലും എറ്റുമാനൂർ സ്വദേശി ഷെമി മുസ്തഫയും ചേർന്ന് ഇടുക്കി മാങ്കുളത്ത് റിസോർട്ട് നിർമിച്ചിരുന്നു.

താൻ റി സോർട്ടിൽ നടത്തിയ ഇടുക്കി നിക്ഷേപം സാമ്പത്തിക തർക്കത്തെത്തുടർന്നു ജമീൽ മടക്കി ആവശ്യപ്പെട്ടു. തുടർന്നു തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണു ജമീലിൻ്റെ ആരോപണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെമി മുസ്‌തഫായ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയാണ്ഷെമിൽ.

തന്നെ കുടുക്കാൻ ഷെമിൽ സിപിഎം നേതാവുമായുള്ള ബന്ധം ഉപയോഗിക്കുന്നുവെന്നാണു ജെമിൽ ആരോപിക്കുന്നത്.

മാങ്കു ളത്തെ ഷെമിയുടെ റിസോർട്ട് ഉദ്ഘാടനം ചെയ്ത‌ത് പി.ജയരാ ജനാണ്. ദുബായിൽ വച്ച് ജയരാജനും ഷെമിയും കൂടിക്കാഴ്‌ച നട ത്തുന്ന ചിത്രവും ജമീൽ പുറത്തു വിട്ടു.

കഴിഞ്ഞ വർഷം ഒക്ടോബർ 16ന് ഇടുക്കിയിലെ റിസോർട്ടിൽ നിന്ന് ഏറ്റുമാനൂരിലേക്കു പോകും വഴി നേര്യമംഗലം റാണിക്ക ല്ലിനു സമീപം ക്വട്ടേഷൻ സംഘത്തിന്റെ കാർ ഷെമിയുടെ വാഹ നത്തിലിടിപ്പിച്ചെന്നാണു കേസ്. സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ പാലക്കാട് മേപ്പറമ്പ് സ്വദേശി അമീർ അബ്ബാസ് (25), മേപ്പറമ്പ് സ്വദേശി ഫാസിൽ (26) എന്നിവരെ അടിമാലി പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു.