പിറവം പള്ളിക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്
സ്വന്തം ലേഖിക
കൊച്ചി : പിറവം പള്ളിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പള്ളിയിൽ ഓർത്തോഡോക്‌സ് വിഭാഗക്കാർക്ക് പ്രവേശിക്കാനാണ് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.
കെഎസ് വർഗീസ് കേസിലൂടെ സുപ്രീം കോടതി തർക്കത്തിൽ ഒരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ ഓർത്തോഡോക്‌സ് വിഭാഗത്തിൽപ്പെട്ട വൈദികർക്ക് പിറവം പള്ളിയിൽ പ്രവേശിക്കാനും പ്രാർത്ഥന നടത്താനും അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കിക്കൊണ്ട് പോലീസ് ഇവർക്ക് സുരക്ഷാ ഒരുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
Third Eye News Live
0