video
play-sharp-fill

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുതീർപ്പിലെത്തിയെന്ന് കെ. മുരളിധരൻ എം.പി

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുതീർപ്പിലെത്തിയെന്ന് കെ. മുരളിധരൻ എം.പി

Spread the love

 

സ്വന്തം ലേഖകൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുതീർപ്പിലെത്തിയെന്ന് കെ. മുരളിധരൻ എം.പി. ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ അതിനാലാണ് മുഖ്യമന്ത്രി എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാഹിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദേഹം.

‘പിണറായി നരേന്ദ്ര മോദിയുമായി ഒത്തുതീർപ്പിലെത്തി. ഇതുകൊണ്ടാണ് ഗവണർക്കെതിരെയുള്ള പ്രിപക്ഷ പ്രമേയത്തെ എതിർക്കുന്നത്. നയപ്രഖ്യാപന ദിവസം മുഖ്യമന്ത്രിയുടെ തനിനിറം അറിയാം . ലാവിലിൻ കേസിലെ വിധി മുന്നിൽകണ്ടുള്ള നീക്കം കൂടിയാണ് ഇത്’ – മുരളീധരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group