മംഗളം ഫോട്ടോഗ്രാഫർ ഹരിശങ്കർ അന്തരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: പ്രശസ്ത നോവലിസ്റ്റും, മംഗളം ഫോട്ടോഗ്രാഫറുമായ ഹരിശങ്കർ (48) അന്തരിച്ചു. മസ്തിഷ് ഘാതത്തെ തുടർന്ന് കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രി ഐ സി യു വി ലായിരു ന്നു.സംസ്ക്കാരം നാളെ (വെള്ളി) 3-ന് കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. മൃതദേഹം കോട്ടയം മെഡിക്കൽ സെന്റർ മോർച്ചറിയിൽ.
നാളെ രാവിലെ 9 ന് കോട്ടയം പ്രസ് ക്ലബ്ബിൽ പൊതുദർശനം, തുടർന്ന് പനച്ചിക്കാടുള്ള വീട്ടിലേക്ക് ( ഋതു ഐക്കര താഴത്ത് ) കൊണ്ടു പോകും.പ്രശസ്ത ആർട്ടിസ്റ്റ് ശങ്കരൻ കുട്ടിയുടെയും, പത്മിനിയമ്മയുടെയും മകനാണ്. റൂബിയാണ് ഭാര്യ. മകൾ – തമന്ന. സഹോദരങ്ങൾ ഋഷിശങ്കർ, അമ്മു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0