
കോട്ടയം പ്രസ് ക്ലബിൽ ഫോട്ടോ ജേണലിസം കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു..! അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 2
സ്വന്തം ലേഖകൻ
കോട്ടയം: പ്രസ് ക്ലബ് നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫോട്ടോഗ്രഫിയിൽ പ്രത്യേക അഭിരുചി ഉള്ളവരായിരിക്കണം. പ്ലസ് ടു ആണ് മിനിമം യോഗ്യത.
പ്രായപരിധി ഇല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപേക്ഷാഫാറത്തിനും കൂടുതൽ വിവരങ്ങൾക്കും പ്രസ് ക്ലബ് ഓഫീസിൽ നേരിട്ടോ 9846478093 എന്ന നമ്പരിലോ ബന്ധപ്പെടണം.
പൂരിപ്പിച്ച അപേക്ഷകൾ മെയ് 2 വരെ സ്വീകരിക്കും.
Third Eye News Live
0
Tags :