ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വൈഎംസിഎ കോട്ടയം സബ് റീജിയന്‍
സ്വന്തം ലേഖകൻ
കോട്ടയം: എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ സ്വര്‍ണനാവുകാരനെയാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നതെന്ന് വൈഎംസിഎ കോട്ടയം സബ് റീജിയന്‍.
എക്യുമെനിക്കല്‍ മേഖലയിലും വൈഎംസിഎ പ്രസ്ഥാനത്തിനും വലിയ സംഭാവന നല്‍കിയാണ് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങിയതെന്നും യോഗം അനുസ്മരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിച്ചു. വൈസ്ചെയര്‍മാന്‍ ജോബി ജെയ്ക് ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, ബ്രിട്ടോ ബാബു, എം.സി. ജോസഫ്, കുറിയാക്കോസ് തോമസ്, രാജന്‍ സഖറിയ, ബെന്നി പൗലോസ്, ജോസ് പുന്നൂസ്, സജി എം. നൈനാന്‍, ആശ ബിനോ എന്നിവര്‍ പ്രസംഗിച്ചു.
Third Eye News Live
0