video
play-sharp-fill
ജനത്തിന് തിരിച്ചടിയായി പെട്രോൾ വില വീണ്ടും വർദ്ധിച്ചു

ജനത്തിന് തിരിച്ചടിയായി പെട്രോൾ വില വീണ്ടും വർദ്ധിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: പെട്രോൾ വില ഇന്ന് അഞ്ചു പൈസ വർദ്ധിച്ചു. 73.96 പൈസയായിരുന്ന പെട്രോളിന് ഇന്ന് 74.01 രൂപയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് ഇന്നാണ്വിലവർദ്ധിച്ചത്
അതേസമയം ഡീസൽ വില 68.36 രൂപയിൽ തുടരുകയാണ്. നാല് ദിവസം മുൻപ് പെട്രോളിന് അഞ്ച് പൈസയുടെയും ഡീസലിന് ആറ് പൈസയുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു.