പേർഷ്യൻ ഇനത്തിൽ പെട്ട പൂച്ചകളെ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: പേർഷ്യൻ ഇനത്തിൽപ്പെട്ട പൂച്ചകളെ മോഷ്​ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.

1,20,000 രൂപ വില വരുന്ന പൂച്ചകളെ മോഷ്ടിച്ച കേസിലാണ് രണ്ട് പേർ അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറവൻതോട് സ്വദേശി മുഹമ്മദ് മനാഫ്(20), വണ്ടാനം സ്വദേശി അമീൻ (22) എന്നിവരെ സൗത്ത്​ പോലീസാണ്​ അറസ്​റ്റ്​ ചെയ്​തത്​.

ആലപ്പുഴ പള്ളാത്തുരുത്തി വാർഡിൽ സലീമിന്റെ വീട്ടിൽ നിന്നും രണ്ടുപൂച്ചകളെയാണ്​ മോഷ്​ടിച്ചത്​.