
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഓണത്തിന് മുൻപ് നടക്കും. അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും.
ഇതിനായി ധനവകുപ്പ് 1550 കോടിയും, ക്ഷേമ നിധി ബോർഡ് 212 കോടിയും അനുവദിച്ച് ഉത്തരവിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഗസ്റ്റ് 23 ന് മുൻപ് എല്ലാവർക്കും പെൻഷൻ എത്തിക്കാനാണ് തീരുമാനം.. 3,200 രൂപയാണ് പെൻഷൻ തുകയിനത്തിൽ ലഭിക്കുന്നത്.