പത്തനംതിട്ട കുമ്പഴയിൽ വോട്ട് മാറി വീണതായി പരാതി

പത്തനംതിട്ട കുമ്പഴയിൽ വോട്ട് മാറി വീണതായി പരാതി

പത്തനംതിട്ട കുമ്പഴയിൽ വോട്ട് മാറി വീണതായി പരാതി

പത്തനംതിട്ട :കുമ്പഴയിൽ വോട്ട് മാറി വീണതായി പരാതി

താൻ ചെയ്ത ചിഹ്നത്തിനു പകരം മറ്റൊരു ചിഹ്നത്തിൽ ആണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിപാറ്റിൽ വോട്ട് വീണതെന്നാണ് പരാതി.

നടപടി നേരിടാൻ തയ്യാറെടുക്കൽ പരാതി

സ്വീകരിക്കാമെന്ന് ഉദ്യോസ്ഥർ പറഞ്ഞതായി

വോട്ടർ.പരാതി എഴുതി നൽകാൻ വോട്ടർ തയ്യാറായില്ല.

പ്രതിക്ഷേധവുമായി സ്ഥാനാർത്ഥി അൻ്റോ ആൻ്റണി രംഗത്ത്.