
പത്തനംതിട്ടയിൽ വയോധികൻ കിണറിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിന്റെ ബീമിൽ കയറിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
സ്വന്തം ലേഖകൻ
പത്തനംതിട്ട: കൊടുമൺ മരുതിക്കോട് വയോധികൻ കിണറിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. മരുതിക്കോട് വിജയഭവനിൽ വിശ്വനാഥനാണ് മരിച്ചത്. 68 വയസായിരുന്നു ഇദ്ദേഹത്തിന്.
വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിന്റെ ബീമിൽ കയറിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് വിശ്വനാഥൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Third Eye News Live
0