play-sharp-fill
പത്തനംതിട്ടയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അച്ഛന്‍ അറസ്റ്റില്‍

പത്തനംതിട്ടയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അച്ഛന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

പത്തനംതിട്ട: പത്തനംതിട്ടയില്‍ നാലാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍.

പെരിനാട് പഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവാണ് അറസ്റ്റിലായത്.
കുട്ടിയെ സ്കൂളില്‍ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group