പത്തനംതിട്ട കൊടുമണ്‍ ചിലന്തി അമ്പലത്തിന് സമീപം പാറക്കുളത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: കൊടുമണ്‍ ചിലന്തി അമ്പലത്തിന് സമീപം പാറക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. ഉപയോഗ ശൂന്യമായ പാറക്കുളത്തിലാണ് യുവാവ് വീണത്.
കുളത്തിനാല്‍ സ്വദേശി അതുല്‍ സിദ്ധന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് ഇന്ന് രാവിലെ നടത്തി തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
Third Eye News Live
0