ട്രെയിൻ യാത്രക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത; പാസഞ്ചര്‍ ടിക്കറ്റ് നിരക്ക് കുറച്ചു; 50 ശതമാനം വരെ കുറയും; പുതിയ ടിക്കറ്റ് നിരക്ക് ഉടൻ പ്രാബല്യത്തിൽ

Spread the love

ഡൽഹി: പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച്‌ റെയില്‍വേ മന്ത്രാലയം.

video
play-sharp-fill

കൊവിഡ് കാലത്ത് കൂട്ടിയ നിരക്കാണ് കുറച്ചത്. അതായത് കൊവിഡ് കാലത്തിന് മുൻപുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകളിലേക്ക് മടങ്ങി.

ടിക്കറ്റ് നിരക്ക് 45 മുതല്‍ 50 ശതമാനം വരെ കുറയും. സ്ഥിരം യാത്രക്കാരെ സംബന്ധിച്ച്‌ ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണ് ഉണ്ടായത്. പുതിയ ടിക്കറ്റ് നിരക്ക് ഉടൻ നിലവില്‍ വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group