എസ്എസ്എൽസി പരീക്ഷയിൽ കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പാർവതി സിബിക്ക് ഫുൾ എ പ്ലസ് May 8, 2024 WhatsAppFacebookTwitterLinkedin Spread the loveകൂട്ടിക്കൽ : എസ്എസ്എൽസി പരീക്ഷയിൽ കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പാർവതി സിബിക്ക് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് ലഭിച്ചു. പറത്താനം ഇലവുങ്കൽ, സിബിയുടെയും അശ്വതിയുടെയും മകൾ ആണ്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related