video
play-sharp-fill

ആലപ്പുഴ സിജെഎം കോടതിയിലെ പാർട്ട് ടൈം സ്വീപ്പർ തൂങ്ങിമരിച്ച നിലയിൽ; കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്

ആലപ്പുഴ സിജെഎം കോടതിയിലെ പാർട്ട് ടൈം സ്വീപ്പർ തൂങ്ങിമരിച്ച നിലയിൽ; കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: സിജെഎം കോടതിയിലെ പാർട്ട് ടൈം സ്വീപ്പർ തൂങ്ങിമരിച്ച നിലയിൽ. മണ്ണഞ്ചേരി ഇടവഴിക്കൽ എസ് ജയപ്രകാശനാണ് (59) ആത്മഹത്യ ചെയ്തത്.

കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ നിന്ന് കയറുമായി എത്തി തൂങ്ങി മരിക്കുകയായിരുന്നെന്നും പറയുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.