
പാർപ്പാക്കോട് ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽതിരു ഉത്സവഘോഷങ്ങളുടെ സമാപനം.
തലയോലപ്പറമ്പ്: എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ
3155പാർപ്പാക്കോട്”ശ്രീനാരായണേശ്വരക്ഷേത്രത്തിൽ നടന്ന തിരു-ഉത്സവാഘോഷങ്ങളുടെസമാപനം കുറിച്ചു
കൊണ്ടുള്ള സാംസ്കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാഖ പ്രസിഡന്റ് കെ പി ജയകുമാർ അധ്യക്ഷത വഹിച്ചു. പ്രശസ്തനായ കൂത്തുപറമ്പ് വി കെ സുരേഷ് ബാബു മുഖ്യപ്രസംഗം നടത്തി.ശാഖ സെക്രട്ടറി കെ എൻ പ്രദീപ് സ്വാഗതം ആശംസിച്ചു.വൈസ് പ്രസിഡന്റ് ഉഷ മോഹനൻ, കുമാരിമോഹനൻഎന്നിവർ പ്രസംഗിച്ചു.
രഥ ഘോഷയാത്ര, സമ്പൂർണ പുഷ്പാഭിഷേകം, മഹാപ്രസാദം ഊട്ട്,എന്നിവയും ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ ശാന്തിയുടെ നേതൃത്വത്തിൽ വിവിധക്ഷേത്രചടങ്ങുകൾ നടന്നു.
Third Eye News Live
0