
അയ്മനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിപ്പ് ജ്ംഗ്ഷൻ വൃത്തിയാക്കി
തേർഡ് ഐ ബ്യൂറോ
അയ്മനം: പഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പരിപ്പ് ജംഗ്ഷൻ ശുചീകരിച്ചു.
ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൊറോണ മാനദണ്ഡം പാലിച്ചു കുടുംബശ്രീ, ഹരിത കർമം സേന ആരോഗ്യ പ്രവർത്തകർ വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലി ജയചന്ദ്രൻ, വാർഡ് മെമ്പർ അജിത, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ രഞ്ജീവ്, പബ്ലിക് ഹെൽത്ത് നേഴ്‌സ് കെസി ഗീത എന്നിവർ പങ്കെടുത്തു.
Third Eye News Live
0