Spread the love

പരിപ്പ് : മഴക്കാലത്തിന് മുമ്പേ റോഡ് യെളിയിൽ മുങ്ങി. ഇനി മഴ തുടങ്ങിയാൽ പറയേണ്ട. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ചെളിക്കുളമായി തൊള്ളായിരം – മാഞ്ചിറ റോഡ്.

video
play-sharp-fill

തിരഞ്ഞെടുപ്പിന് മുൻപ് പരിപ്പ് 900 റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായില്ല.

മഴ പെയ്തതോടെ റോഡ് ചെളിക്കുളമായി യാത്ര അതീവ ദുഷ്കരമായി. ഉദ്ഘാടന സമയത്ത് ആറുമാസം കൊണ്ട് പണി പൂർത്തിയാക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഒൻപത് മാസം പിന്നിട്ടിട്ടും റോഡ് പൂർത്തിയായില്ലന്ന് നാട്ടുകാർ പറയുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി മഴ കഴിയാതെ ഒരു പണിയും നടക്കില്ല. വാഹനങ്ങൾക്കും കാൽ നടക്കാർക്കും യാത്ര ചെയ്യാൻ കഴിയാത്ത വിധത്തിൽ റോഡ് ചെളിയിൽ മുങ്ങിയിരിക്കുകയാണ്.