മേജർ പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വിനായകചതുർത്ഥി ആഘോഷം ആഗസ്റ്റ് 28 – ന്.

Spread the love

പരിപ്പ്: ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് വിനായക ചതുർത്ഥി.

വിനായകചതുർത്ഥി ദിനമായ ആഗസ്റ്റ് മാസം 28ാം തീയതി മേജർ പരിപ്പ് ശ്രീ മഹാദേവ ക്ഷേത്രംത്തില്‍ വിനായകചതുർത്ഥി ആഘോഷിക്കുകയാണ്.

അന്നേ ദിവസം ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാവിലെ 6 ന് 108 നാളികേരത്തിൻ്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാവിലെ 10.30 ന് ഗജപൂജയും, ആനയൂട്ടും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി വടശ്ശേരി ഇല്ലം, ക്ഷേത്രം മേൽശാന്തി പ്രശാന്ത്

ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. ഗജപൂജയ്ക്കായി കല്ലൂത്താഴെ ശിവസുന്ദർ പരിപ്പിൽ തേവരുടെ മണ്ണിലേയ്ക്ക് എത്തുന്നു.