സ്വന്തം ലേഖകൻ
കോട്ടയം: സിപിഐ (എം) ന്റെ നേതൃത്വത്തിൽ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് 19- ആം വാർഡിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ യിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. യോഗം സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം അഡ്വ. റജി സക്കറിയ ഉദ്ഘാടനം ചെയ്തു.
പഠന മികവിന് സ്നേഹ സമ്മാനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സതീഷ് വർക്കി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ ജെ അനിൽ കുമാർ,കെ എസ് സജീവ്, രജനി അനിൽ സി എം സലി എന്നീ സഖാക്കൾ ആശംസകൾ അർപ്പിച്ചു. സഖാവ് ഷോബി ശങ്കർ സ്വാഗതം പറഞ്ഞു. തേജസ്വിനി നന്ദി രേഖപ്പെടുത്തി.