video
play-sharp-fill
കോട്ടയം പനച്ചിക്കാട്ടെ അജ്ഞാത ജീവി തിന്നത് പഞ്ചായത്ത് നല്കിയ മുട്ടക്കോഴികളെ: കള്ളൻ കുറുക്കനോ കുറുനരിയോ ? ആർക്കറിയാം : ഇതുവരെ കാണാതായത് 25 മുട്ടക്കോഴികൾ

കോട്ടയം പനച്ചിക്കാട്ടെ അജ്ഞാത ജീവി തിന്നത് പഞ്ചായത്ത് നല്കിയ മുട്ടക്കോഴികളെ: കള്ളൻ കുറുക്കനോ കുറുനരിയോ ? ആർക്കറിയാം : ഇതുവരെ കാണാതായത് 25 മുട്ടക്കോഴികൾ

 

പനച്ചിക്കാട് :അജ്ഞാതജീവി യുടെ ആക്രമണം തുടരുന്ന പഞ്ചായത്തിൽ, ഒരു മാസത്തിനിടെ കാണാതായത് 25ൽ ഏറെ മുട്ടക്കോഴികൾ. പഞ്ചായത്ത് മുട്ടക്കോഴി പദ്ധതി പ്രകാരം നൽകിയ കോഴികളാണു നഷ്‌ടപ്പെട്ട തിൽ ഏറെയും.

ഇവർ പരാതിയു മായി സമീപിച്ചെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു : പറഞ്ഞു. നഷ്ടപ്പെട്ട കോഴികളുടെ അന്തിമ കണക്ക് ലഭ്യമായിട്ടില്ല.

. കുഴിമറ്റം കൂമ്പാടി ഭാഗത്ത് ചൊവ്വാഴ്ച്ച രാത്രി അജ്‌ഞാത ജീവികളുടെ ആക്രമ ണത്തിൽ വളർത്തുപൂച്ചയ്ക്ക് കടിയേറ്റിരുന്നു. കുറുക്കനുമായി സാമ്യമുള്ള 2 ജീവികളാണ് പ്രദേശത്ത് ശല്യം തുടരുന്നതെന്ന് നാട്ടുകാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് കറങ്ങി നടക്കുന്ന തു കുറുക്കനാണോ കുരുനരിയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല.