
ഫോട്ടോയെടുക്കുമ്പോൾ തലയുയർത്തി നിൽക്കാൻ ആനയെ ക്രൂരമായി മർദ്ദിച്ച സംഭവം : പാമ്പാടി സുന്ദരന്റെ ഒന്നാം പാപ്പാൻ പിടിയിൽ ; വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ
കോട്ടയം : പാമ്പാടി സുന്ദരനെ ക്രൂരമായി മർദ്ദിച്ച് ഒന്നാം പാപ്പാൻ അറസ്റ്റിൽ. ഒന്നാം പാപ്പാൻ കണ്ണനാണ് അറസ്റ്റിലായത്. ഫോട്ടോയെടുക്കുമ്പോൾ തലയുർത്തി നിൽക്കാനാവശ്യപ്പെട്ട് ആനയെ പാപ്പാൻ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ചാണ് സംഭവം. ഫോട്ടോ എടുക്കാൻ തല ഉയർത്തുന്നതിനായി തോട്ടി കൊണ്ട് ആനയെ അടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ കേസ് എടുത്തിരുന്നത്. ആനയെ മർദ്ദിക്കുന്ന വീഡിയോ വൈറലായതോടെ ഒന്നാം പാപ്പാൻ ഇപ്പോൾ ഒളിവിലായിരുന്നു.
Third Eye News Live
0
Tags :