video
play-sharp-fill

പാമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ അവാർഡ്‌ വിതരണവും ഹരിത കർമ്മ സേനാ അംഗങ്ങൾക്കുള്ള അനുമോദനവും നടന്നു

പാമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ അവാർഡ്‌ വിതരണവും ഹരിത കർമ്മ സേനാ അംഗങ്ങൾക്കുള്ള അനുമോദനവും നടന്നു

Spread the love

കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ വിദ്യാഭ്യാസ അവാർഡ്‌ വിതരണവും ഹരിത കർമ്മ സേനാ അംഗങ്ങൾക്കുള്ള അനുമോദനവും നടന്നു.

വിദ്യാഭ്യാസ അവാർഡ് അഡ്വ. റജി സഖറിയ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഡാലി റോയി അദ്ധ്യക്ഷയായി.

ഹരിത കർമ്മ സേനാ അംഗങ്ങളെ ബ്ലോക്ക് പ്രസിഡൻ്റ് മറിയാമ്മ ഏബ്രഹാം ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം രാധാ വി നായർ മുഖ്യ പ്രഭാക്ഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി ഹരികുമാർ സി.എം മാത്യു, സന്ധ്യാരാജേഷ്, ശശികല പി എസ്, സാബു എം ഏബ്രഹാം, ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു.