പാലായിലെ ജനങ്ങളുടെ ആവശ്യം സർക്കാരിന്റെ മുന്നിൽ എത്താതിരുന്നതിന് ജനം ബലറ്റിലൂടെ മറുപടി നൽകുമെന്ന് ജോസ് കെ.മാണി.

Spread the love

പാലാ : പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിന്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ, സർക്കാരിന്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങള്‍ ബാലറ്റിലൂടെ പ്രതികരിക്കുംമെന്ന് എല്‍.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി.

video
play-sharp-fill

അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ. കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് നഷ്ടപ്പെട്ടത് ഈ സല്‍പ്പേരാണ്.

അത് മടക്കി കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ് എല്‍.ഡി.എഫിന് നിർവഹിക്കാനുള്ളത്. പാലായില്‍ എന്തുകൊണ്ട് വികസനം നടന്നില്ലെന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദിക്കുമ്പോള്‍ നുണപ്രചാരണവും വ്യക്തിഹത്യയും കൊണ്ടാണ് അതിനെ യു.ഡി.എഫ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു