
പാലാ മുരിക്കുംപുഴ പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി
സ്വന്തം ലേഖിക
കോട്ടയം: പാലാ മുരിക്കുംപുഴ പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായിയെന്ന് പരാതി.
ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയതാണ് ഇരുവരും. സ്‌കൂൾ അധികൃതർ വിളിച്ചു പറയുമ്പോഴാണ് സ്‌കൂളിൽ ചെന്നിരുന്നില്ലെന്നു അറിയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോസ്റ്റൽ അധികൃതർ ഉടൻ തന്നെ പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പത്താം ക്ലാസ്സിൽ പഠിക്കുന്നവരാണ് ഈ പെൺകുട്ടികൾ.
ഇവരെ കണ്ടെത്തുന്നവർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോൺ 04822212343
Third Eye News Live
0