പാലാ മൂന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചുകയറി; കോട്ടയം മറിയപ്പള്ളി സ്വദേശികളായ കാർ യാത്രികർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: പാലാ മൂന്നാനിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറി. കോട്ടയം മറിയപ്പള്ളി സ്വദേശി കെ എസ് എബ്രഹാമിന്റെ കാർ ആണ് അപകടത്തിൽ പെട്ടത്.
മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഹോട്ടലിന്റെ മതിൽ ഇടിച്ചുതകർത്ത ശേഷം ഹോട്ടലിന്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന ഹോട്ടൽ ഉടമയുടെ കാറും ഇടിച്ചു തകർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0