video
play-sharp-fill

ആന്റോ ജോസ് പടിഞ്ഞാറേക്കര പാലാ നഗരസഭ അദ്ധ്യക്ഷന്‍; എല്‍ഡിഎഫിന്റെ പാലായിലെ ആദ്യ ചെയര്‍മാന്‍

ആന്റോ ജോസ് പടിഞ്ഞാറേക്കര പാലാ നഗരസഭ അദ്ധ്യക്ഷന്‍; എല്‍ഡിഎഫിന്റെ പാലായിലെ ആദ്യ ചെയര്‍മാന്‍

Spread the love

സ്വന്തം ലേഖകന്‍

പാലാ: നഗരസഭയിലെ അദ്ധ്യക്ഷസ്ഥാനം ആദ്യ രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനും അടുത്ത ഒരു വര്‍ഷം സിപിഎമ്മിനും അവസാനത്തെ രണ്ട് വര്‍ഷം വീണ്ടും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനും.

നഗരസഭ പത്താം വാര്‍ഡില്‍ നിന്നുമാണ് ആന്റോ ജോസ് പടിഞ്ഞാറേക്കര വിജയിച്ചത്. പതിനേഴ് വോട്ടുകളാണ് ആന്റോ നേടിയത്. പാലാ നഗരസഭയിലെ ആദ്യ എല്‍ഡിഎഫ് ചെയര്‍മാനാണ് ആന്റോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group