Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘സീനിയറായ, പക്വതയുള്ള ആളാണ്, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്‍റെ ആഗ്രഹം’: അഭിപ്രായം തുറന്ന് പറഞ്ഞ് കെ സുധാകരൻ

കണ്ണൂർ: അടുത്ത യുഡിഎഫ് സർക്കാർ അധികാരത്തില്‍ വരികയാണെങ്കില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാട് പരസ്യമാക്കി മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്‍റെ ആഗ്രഹം . രമേശ് ചെന്നിത്തലയെ...

പുതുപ്പള്ളിയിലെ ജനപ്രതിനിധി മണ്ഡലത്തിലെ ജനങ്ങളെ ഭയന്നു തുടങ്ങിയതിന്റെ തെളിവാണ്‌ ഇക്കുറി ഭൂരിപക്ഷം കുറയും എന്ന്‌ വോട്ടെടുപ്പിന്‌ മുന്‍പു പ്രഖ്യാപിക്കാന്‍ കാരണമെന്ന്‌ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി കെ.എം രാധാകൃഷ്‌ണന്‍

പുതുപ്പള്ളി: പുതുപ്പള്ളിയിലെ ജനപ്രതിനിധി മണ്ഡലത്തിലെ ജനങ്ങളെ ഭയന്നു തുടങ്ങിയതിന്റെ തെളിവാണ്‌ ഇക്കുറി ഭൂരിപക്ഷം കുറയും എന്ന്‌ വോട്ടെടുപ്പിന്‌ മുന്‍പു പ്രഖ്യാപിക്കാന്‍ കാരണമെന്ന്‌ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി കെ.എം രാധാകൃഷ്‌ണന്‍ ഉപതെരെഞ്ഞെടുപ്പില്‍ നേടിയ 37000 വോട്ടിന്റെ ഭൂരിപക്ഷം...

കേരളാ കോൺഗ്രസുകൾ മാറ്റുരയ്ക്കുന്ന കടുത്തുരുത്തി മണ്ഡലത്തിൽ ആവേശ പോരാട്ടത്തിനുള്ള കളമൊരുങ്ങി.

കടുത്തുരുത്തി: കേരളാ കോൺഗ്രസുകൾ മാറ്റുരയ്ക്കുന്ന കടുത്തുരുത്തി മണ്ഡലത്തിൽ ആവേശ പോരാട്ടത്തിനുള്ള കളമൊരുങ്ങി. എൽ ഡി എഫ് സ്ഥാനാർത്ഥി നിർമല ജിമ്മി തിങ്കളാഴ്ച നാമനിർദേശ പത്രിക ഡെപ്യൂട്ടി കളക്ടർ (ലാൻഡ് റെക്കോർഡ്സ്) മിനി മാത്യു...

എടിഎം നിബന്ധനകളില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മാറ്റം; പണം പിന്‍വലിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഡല്‍ഹി: എടിഎം ഉപയോഗ നിബന്ധനകളില്‍ ഏപ്രില്‍ ഒന്നു മുതല്‍ മാറ്റം പ്രഖ്യാപിച്ച്‌ ബാങ്കുകള്‍. എച്ച്‌ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക് എന്നിവയാണ് പുതിയ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. എടിഎം ഇടപാടുകള്‍, പണം പിന്‍വലിക്കല്‍...

യഥാര്‍ഥ വരുമാനം മറച്ചുവെച്ചുവെന്ന് പരാതി; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നാമനിര്‍ദേശ പത്രിക പരിഗണിക്കുന്നത് മാറ്റിവെച്ചു. യഥാര്‍ഥ വരുമാനം മറച്ചുവെച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പത്രിക മാറ്റിവെച്ചത്. സതീശന്‍ വരണാധികാരിക്ക് വിശദീകരണം നല്‍കി. പറവൂരിലെ സ്ഥാനാര്‍ഥിയാണ് വി.ഡി സതീശൻ. രണ്ട് സെറ്റ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill