Tuesday, March 24, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കണ്ണൂരിൽ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; രണ്ട് ആർഎസ്‌എസ് പ്രവർത്തകർ അറസ്റ്റില്‍

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് ആർഎസ്‌എസ് പ്രവർത്തകർ അറസ്റ്റില്‍. എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ധീൻ കൊലക്കേസ് പ്രതി കോളയാട് സ്വദേശി കെ രാഹുല്‍, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി...

 ഭിന്നശേഷി വിദ്യാലയങ്ങളുടെ നികുതി പൂർണ്ണമായും ഒഴിവാക്കിയ നിയമം തന്നെ കൊണ്ടുവന്നത് വി.എൻ. വാസവൻ മുൻകൈയെടുത്തതിനാലെന്ന് ഓർമപ്പെടുത്തി കോൺവെന്റിലെ സിസ്റ്റർമാർ.

ഏറ്റുമാനൂർ : എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ .വാസവന് കോൺവെന്റുകളിൽ വൻ സ്വീകരണം. സമൂഹത്തിലെ എല്ലാവരെയും സർക്കാർ ചേർത്തിനിർത്തിയതിന്റെ പ്രതികരണമായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി വി എൻ വാസവന്‌ മണ്ഡലത്തിലാകെ ലഭിച്ച സ്വീകാര്യത. പ്രചരണത്തിന്റെ ഭാഗമായി സാൻജോസ്‌...

മുഖ്യമന്ത്രി സ്ഥാനത്തിനായി വഴക്കുണ്ടാക്കാൻ ഇല്ല; ഒരു നേതാവിനെ ഉയർത്തിക്കാട്ടിയല്ല കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടം; വി.ഡി. സതീശൻ

മുഖ്യമന്ത്രി സ്ഥാനത്തിനായി വഴക്കുണ്ടാക്കാൻ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു നേതാവിനെ ഉയർത്തിക്കാട്ടിയല്ല കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും എഐസിസിയുടെ നടപടിക്രമങ്ങള്‍ അനുസരിച്ചായിരിക്കും മുഖ്യമന്ത്രി തീരുമാനിക്കുകയെന്നും സതീശൻ പറഞ്ഞു. കപ്പിനും ചുണ്ടിനും ഇടയില്‍ സ്ഥാനങ്ങള്‍...

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ മീനമാസത്തിലെ ഷഷ്ഠി വ്രതം ഇന്ന്

കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ എല്ലാ മാസവും നടക്കുന്ന വളരെ വിശേഷപ്പെട്ട ചടങ്ങാണ് ഷഷ്ഠി വ്രതം. മീനമാസത്തിലെ ഷഷ്ഠി വ്രത ചടങ്ങ് മാർച്ച് 24 ചൊവ്വാഴ്ച നടക്കുന്നു. രാവിലെ 11.30 ന് അഭിഷേകം, പഞ്ചാമൃത...

പിണറായിയുടെ അഴിമതിഭരണം ഇല്ലാതാക്കാൻ ഏറ്റുമാനൂരിലെ ജനങ്ങൾ ഒറ്റക്കെട്ടായി യുഡിഎഫിനൊപ്പം നിൽക്കണം: ജോസഫ് വാഴയ്ക്കൻ

ഏറ്റുമാനൂർ: പിണറായിയുടെ അഴിമതി ഭരണത്തെ തൂത്തെറിയുവാൻ എല്ലാവരും യുഡിഎഫിന് പിന്നിൽ അണിനിരക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ ആഹ്വാനം ചെയ്തു. അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന സർക്കാരാണ് ഇത്. ശബരിമലയിലെ സ്വർണ്ണകൊള്ളയും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill