Friday, February 13, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വനിതാ ഗുണഭോക്താക്കള്‍ക്ക് 5,000 രൂപ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി സ്റ്റാലിൻ ;സാമൂഹികമാധ്യമമായ എക്‌സിലൂടെ സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ 'കലൈഞ്ജർ മഗളിർ ഉരിമൈ തൊകൈ' പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് അയ്യായിരം രൂപവീതം അക്കൗണ്ടില്‍ നല്‍കി വൻ നീക്കവുമായി എം.കെ. സ്റ്റാലിൻ സർക്കാർ. സാമൂഹികമാധ്യമമായ എക്‌സിലൂടെ സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം...

ഓടുന്നതിനിടെ കാറിൽനിന്ന് തീപ്പൊരി; ജഗതിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ദമ്പതികൾ രക്ഷപെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജഗതിയില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിൽ നിന്ന് തീപ്പൊരി വന്നതിനെ തുടർന്ന് കാറിൽ ഉണ്ടായിരുന്ന ദമ്പതികൾ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ജഗതിപാലത്തിന് സമീപം രാവിലെയായിരുന്നു സംഭവം. അപകടം ഒഴിവായത് തലനാരിഴക്ക്. റിട്ടയേർഡ്...

സംസ്ഥാനത്തെ ഞെട്ടിച്ച തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസില്‍ മുഴുവൻ പ്രതികളേയും പിടികൂടി തിരുവല്ലാ പൊലീസ്; പ്രതികളെ അകത്താക്കിയത് അതിസാഹസികമായി; മുഖ്യപ്രതിയെ പിടികൂടാനെത്തിയ പോലീസിന് നേരെ പട്ടിയെ അഴിച്ചു വിട്ടു; പ്രതികളെ ദിവസങ്ങൾക്കകം പിടികൂടാനായത്...

തിരുവല്ല : സംസ്ഥാനത്തെ ഞെട്ടിച്ച സ്പാ കൂട്ടബലാത്സംഗ കേസില്‍ ഏഴാം പ്രതി ഷിൻ്റോ പി സണ്ണിയും അറസ്റ്റിലായി. ഇതോടെ കേസിലെ മുഴുവൻ പ്രതികളേയും പൊലീസ് പിടികൂടി. പ്രതികളായ സുബിൻ അലക്സാണ്ടർ, ബെർലി ദാസ്,...

മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാടിനെതിരായ പോക്‌സോ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; പീഡനത്തിനിരയായത് മാനസിക വെല്ലുവിളി നേരിടുന്ന 16കാരി; കുട്ടിയെ പലയിടങ്ങളിൽ എത്തിച്ച്...

മലപ്പുറം: മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിനെതിരായ പോക്‌സോ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫിലിപ്പ് മമ്പാട് പീഡിപ്പിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ എന്ന്...

അകത്തു നിന്ന് പാലം വലിച്ചവരാണ് സി പി ഐക്കാർ:കൊള്ളാവുന്നവരെ സ്ഥാനാർഥിയാക്കാൻ കഴിയാത്ത പാർട്ടിയാണ് :പിഎം ശ്രീയില്‍ സിപിഐ സൃഷ്ടിച്ച കലാപം യുഡിഎഫിനെയാണ് സഹായിച്ചത്: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സിപിഐയെ പഴിചാരി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ്...

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സിപിഐയെ പഴിചാരി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിപ്പോർട്ട്. തെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍ നിന്ന് തന്നെ പാലം വലിയുണ്ടായി. കൊള്ളാവുന്നവരെ സ്ഥാനാർഥിയാക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഐ. പിഎം ശ്രീയില്‍ സിപിഐ സൃഷ്ടിച്ച കലാപം യുഡിഎഫിനെയാണ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill