Thursday, March 5, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

യാതൊരു പ്രിവിലേജുകളും ഇല്ലാതെ സർക്കാർ സ്ഥാപനങ്ങളില്‍ പഠിച്ച്‌ നേടിയ വിജയം; അനാഥാലയത്തില്‍ നിന്നും അസിസ്റ്റന്‍റ് പ്രൊഫസറിലേക്ക്; സമൂഹത്തിന് മാതൃകയായി കോട്ടയം ചെങ്ങളം ഈസ്റ്റിലെ ബത്ലഹേം ബാലഭവനിലെ വിജയകുമാർ അശോകന്റെ ജീവിതകഥ…!

കോട്ടയം: അനാഥാലയത്തിൽ വളർന്ന ആ കുട്ടി ഇന്ന് തന്റെ സ്വപ്നങ്ങള്‍ ഒരോന്നായി യാഥാർഥ്യമാക്കുകയാണ്. കോട്ടയം ജില്ലയിലെ ചെങ്ങളം ഈസ്റ്റിലെ ബത്ലഹേം ബാലഭവനില്‍ വളർന്ന വിജയകുമാർ അശോകന്റെ ജീവിതകഥ എല്ലാവർക്കും മാതൃകയാണ്. വിദ്യാഭ്യാസത്തിന്റെ ശക്തി ചെറുപ്പത്തിലെ...

ജിമ്മിലെത്തിയ വിവാഹിതയായ യുവതിയുമായി പ്രണയത്തിലായി; വിവാഹ വാഗ്ദാനം നല്‍കി രണ്ടു കാമുകിമാരുമായും ലൈംഗികബന്ധം പുലര്‍ത്തി; തൃശ്ശൂരില്‍ ജിം ട്രെയിനര്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തൃശ്ശൂർ: വിവാഹവാഗ്ദാനം നല്‍കി ഒരേസമയം രണ്ട് യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജിം ട്രെയിനർ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തൃശൂർ ചേർപ്പ് സ്വദേശിയായ അജ്മലിനെയാണ് നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. കുറുക്കഞ്ചേരി-കണിമംഗലം മേഖലകളില്‍ പ്രവർത്തിക്കുന്ന...

കോട്ടയം എംജി സർവകലാശാലയിൽ  ഇന്‍റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നതിന് പ്രാഥമിക അംഗീകാരം

കോട്ടയം: എംജി സർവകലാശാല ക്യാമ്പസിൽ നാലു നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാം ആരംഭിക്കുന്നതിന് ദേശീയ അധ്യാപക കൗൺസിലിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചു. അന്തിമ അംഗീകാരത്തിനായി അധ്യാപക നിയമനമടക്കമുള്ള നടപടി ക്രമങ്ങൾ സർവകലാശാലയിൽ ആരംഭിച്ചു. അധ്യാപനരംഗം...

കാര്യവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (05/03/2026) നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ഉല്ലാസയാത്രകൾക്ക് സാധ്യത. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം,...

നിര്‍ണായക സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്; ജി സുധാകരന്റെ നിലപാടുകള്‍ ചര്‍ച്ചയാകും

തിരുവനന്തപുരം: സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സ്ഥാനാർത്ഥി നിർണയ ചർച്ചകളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. സെക്രട്ടറിയേറ്റില്‍ ധാരണയായ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച്‌ അംഗീകാരം നേടും....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill