Wednesday, March 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

എസ്.എസ്.എല്‍.സി പരീക്ഷ നാളെ മുതല്‍: കോട്ടയം ജില്ലയില്‍ പരീക്ഷയെഴുതുന്നത് 17,271 കുട്ടികള്‍; 255 പരീക്ഷ കേന്ദ്രങ്ങൾ; ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്‌കൂളിൽ

കോട്ടയം: ഈ വഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കം. മാര്‍ച്ച് 30 വരെയാണ് പരീക്ഷ. ജില്ലയില്‍ 17,271 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 8752 ആണ്‍കുട്ടികളും 8519 പെണ്‍കുട്ടികളും. ആകെ 255 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും...

ഉരുളക്കിഴങ്ങിലും വ്യാജൻ; വ്യാജ ഉരുളക്കിഴങ്ങ് എങ്ങനെ തിരിച്ചറിയാം ?. അഞ്ച് വഴികള്‍ ഇതാ…

  പാചകത്തിന് ഉരുളക്കിഴങ്ങ് ഉപയോഗിക്കാത്തവരില്ല. മിക്കവാറും എല്ലാ വീടുകളിലും അടുക്കളയിലെ പ്രധാന വിഭവമാണ് ഉരുളക്കിഴങ്ങ്. പല ഭക്ഷണ സാധനങ്ങളിലും വ്യാജനുണ്ടെന്ന വാര്‍ത്ത കേട്ടിട്ടുണ്ടെങ്കിലും വ്യാജ ഉരുളക്കിഴങ്ങ് വിപണിയിലുണ്ടെന്ന് കേട്ടാല്‍ ഒരു ഞെട്ടല്‍ തോന്നുന്നുണ്ടാവും അല്ലേ? ....

അമിതവേഗത്തില്‍ വാഹനമോടിച്ചു; മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണിയ്‌ക്ക് പിഴശിക്ഷ

റാഞ്ചി: അമിതവേഗത്തില്‍ വാഹനമോടിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണിയ്‌ക്ക് പിഴശിക്ഷ. ധോണിയുടെ ജന്മനാടായ റാഞ്ചിയിലാണ് സംഭവം. അമിതവേഗത്തിന് 1000 രൂപ പിഴ ശിക്ഷയാണ് ധോണിക്ക് ലഭിച്ചിരിക്കുന്നത്. സിറ്റിയിലെ ഓട്ടോമേറ്റഡ് ട്രാഫിക്...

1018 രൂപയുടെ 15 ഇനങ്ങള്‍ 786 രൂപയ്ക്ക്; റംസാൻ പ്രമാണിച്ച്‌ പ്രത്യേക കിറ്റുമായി സപ്ലൈകോ; ഓഫർ മാർച്ച്‌ 20 വരെ

തിരുവനന്തപുരം: റംസാൻ പ്രമാണിച്ച്‌ പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റില്‍ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കിറ്റ് ഉപഭോക്താവിന് 786 രൂപയ്ക്ക് നല്കും....

സിപിഎം ബന്ധം ഉപേക്ഷിച്ച്‌ പി കെ ശശി; ഒറ്റപ്പാലത്ത് കളത്തിലിറങ്ങും; യുഡിഎഫ് പിന്തുണയോടെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

പാലക്കാട്: സിപിഎം ബന്ധം ഉപേക്ഷിച്ച്‌ പി കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫിനായി കളത്തിലിറങ്ങും. ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാവാൻ ഉറപ്പിച്ചാണ് പി കെ ശശിയുടെ നീക്കം. യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill