Wednesday, March 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പരീക്ഷയെ പേടിക്കണ്ട;2026: എസ്എസ്എൽസി പരീക്ഷ നാളെ തുടങ്ങും; പേടി വേണ്ട! വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടത്

അങ്ങനെ വീണ്ടുമൊരു പരീക്ഷക്കാലം. കോവിഡ് കൊടികുത്തിനിന്ന നാളുകളില്‍ ടെലിവിഷനിലൂടെയും ഓണ്‍ലൈനിലൂടെയുമായിരുന്നു അറിവിന്റെ ഒഴുക്ക്. വൈറസ് കുറച്ചൊന്നടങ്ങിയതോടെ പള്ളിക്കൂടത്തില്‍നിന്ന് മുഖാമുഖമുള്ള ക്ലാസുകള്‍. പഠനാനുഭവങ്ങളില്‍ കുറെയൊക്കെ വിള്ളലുകള്‍ വീണ അധ്യയനവര്‍ഷമാണ് കടന്നുപോയത്. ഈ പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ടാണ്...

പകൽ ടൈൽ പണി;രാത്രി മോഷണം; നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ

നിലമ്പൂർ: മലപ്പുറം ജില്ലയിലെ അമരമ്പലത്തും പരിസരങ്ങളിലും നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിക്കുന്ന സംഘത്തെ പൊലിസ് പിടികൂടി. ചുള്ളിയോട് സ്വദേശികളായ ഒടുക്കൻ ജിത്തു (28), നറുക്കിൽ ശ്രീജിത്ത് (28) എന്നിവരെയാണ് പൂക്കോട്ടുപാടം...

യുഎഇയിലെ സ്കൂളുകളിലെയും സർവ്വകലാശാലകളിലെയും വിദ്യാർത്ഥികൾക്കായി സ്പ്രിങ് അവധി പ്രഖ്യാപിച്ചു

ദുബായ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് യുഎഇയിലെ സ്കൂളുകളിലെയും സർവ്വകലാശാലകളിലെയും വിദ്യാർത്ഥികൾക്കായി സ്പ്രിങ് അവധി പ്രഖ്യാപിച്ചു. സർക്കാർ-സ്വകാര്യ മേഖലകളിലെ സ്കൂളുകളിലെയും സർവ്വകലാശാലകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും അവധി ബാധകമാണ്. അവധിക്ക് ശേഷം മാർച്ച്...

ഐറിസ് ഡെനയെ തകർത്തെന്ന് സ്ഥിരീകരിച്ച് അമേരിക്ക;​ ദൃശ്യങ്ങൾ പുറത്തുവിട്ടു; 80 പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ഡെനയെ ഇന്ത്യൻ മഹാസമുദ്രത്തിൽ അന്തർവാഹിനി ഉപയോഗിച്ച് തകർത്തെന്ന് സ്ഥിരീകരിച്ച് അമേരിക്ക. കപ്പൽ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അമേരിക്ക എക്സിലൂടെ പുറത്തുവിട്ടു,​ പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്സേഥ് ആണ് കപ്പലിനെ...

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി;പുതിയ അതിഥിയെ വരവേൽക്കാൻ ഓടിയെത്തിയ നഴ്‌സ്‌ കണ്ടത് ഒരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ‘പണക്കിഴി ‘

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്ന് വൈകുന്നേരം അലാറം മുഴങ്ങി.പുതിയൊരു അതിഥിയെത്തിയെന്ന സന്തോഷത്തിലായിരുന്നു ജീവനക്കാർ. വൈകുന്നേരം അലാറം കേട്ട ഉടൻ തന്നെ നഴ്‌സിംഗ് സൂപ്രണ്ട് അജിത റാണിയുടെ നേതൃത്വത്തിലുള്ള കെയർടേക്കർമാർ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill