video
play-sharp-fill

ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ കട്ടപ്പന പൊലീസിൻ്റെ പിടിയിൽ; രഹസ്യവിവരത്തെ തുടർന്ന് ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ കുഴൽപ്പണ വേട്ട നടത്തിയത് ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസും കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോനും സംഘവും

സ്വന്തം ലേഖകൻ കട്ടപ്പന: കട്ടപ്പനയിൽ വൻ കുഴൽപ്പണ വേട്ട. ഒരു കോടി രണ്ടര ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ കട്ടപ്പന പൊലീസിൻ്റെ പിടിയിൽ. ചെന്നൈയിൽ നിന്ന് മൂവാറ്റുപുഴ പെരുമറ്റം സ്വദേശിക്ക് കൊടുക്കുവാനായി കൊണ്ടുവന്ന പണമാണ് പൊലീസ് പിടികൂടിയത്. ഇടുക്കി ജില്ലാ […]

പ്രളയാനുബന്ധ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജലജന്യ രോഗങ്ങൾ, വായുവിലൂടെ പകരുന്ന രോഗങ്ങൾ, പ്രാണികൾ പരത്തുന്ന രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണം. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, വൈറൽ […]

ജി ആർ ദാസ് അനുസ്മരണ യോഗം നടന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം : അന്തരിച്ച പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറും, തിരുവനന്തപുരത്തെ ആദ്യ കളർ ലാബു സ്‌ഥാപകനുമായ ജി. ആർ. ദാസിന്റെ അനുസ്മരണ യോഗം ആഗസ്ത് 2 നു തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ചു നടന്നു. പ്രശസ്ത ഫോട്ടോഗ്രാഫർ […]

പ്രളയം: ഫുജൈറയ്ക്ക് സഹായം നൽകുമെന്ന് കോൺസൽ ജനറൽ

ഫുജൈറ: കൽബയിലും ഫുജൈറയിലും പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ഇന്ത്യക്കാർക്കു സഹായം തേടി യുഎഇ കെ.എം.സി.സി നേതാക്കൾ ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരിയെ കണ്ടു. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പ്രളയത്തിൽ നശിച്ച ഇന്ത്യക്കാരുണ്ട്. അവർക്ക് രേഖകൾ ലഭിക്കാൻ കോൺസുലേറ്റ് […]

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം; സ്ഥാനം ഉറപ്പിച്ച് 12 പേര്‍

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ടി20യ്ക്കുള്ള ഇന്ത്യൻ ടീമിനെ ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ പ്രഖ്യാപിച്ചേക്കും. ടി20 ലോകകപ്പിന് മുമ്പുള്ള അവസാന സെലക്ഷനായിരിക്കും ഇത്. ഇവിടെ 15 അംഗ ടീമിനെ പ്രഖ്യാപിക്കുമ്പോൾ, 12 കളിക്കാർക്ക് അവരുടെ സ്ഥാനം ഏകദേശം ഉറപ്പാണ്. രോഹിത് […]

കോട്ടയം സ്റ്റാർ ജംഗ്ഷനിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അ‌പകടം; കാർ മുൻപോട്ട് എടുക്കുന്നതിനിടെ വേഗതയിലെത്തിയ ബസ് ഇടിച്ചാണ് അപകടമുണ്ടായത്

  കോട്ടയം: കാറും, സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അ‌പകടം. കോട്ടയം, സ്റ്റാർ ജംഗ്ഷനിൽ കാറും, സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കാർ മുൻപോട്ട് എടുക്കുന്നതിനിടെ വേഗതയിലെത്തിയ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല.അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

‘ജയിച്ചാൽ രാജ്യത്തെ ഇസ്‍ലാമിക തീവ്രവാദത്തെ അടിച്ചമർത്തും’

ലണ്ടൻ: താൻ ജയിച്ചാൽ രാജ്യത്തെ ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമർത്തുമെന്ന് ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്. ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് ഋഷി സുനക് ഇക്കാര്യം വ്യക്തമാക്കിയത്. നമ്മുടെ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കുക എന്നതിനേക്കാൾ വലിയ കടമ […]

സിനിമാ ബഹിഷ്‌കരണ കാമ്പയിനിന് പിന്നില്‍ ആമീര്‍ ഖാന്‍ എന്ന് കങ്കണ റണാവത്ത്

ആമിർ ഖാൻ നായകനായ ‘ലാൽ സിംഗ് ഛദ്ദ’ ബഹിഷ്കരിക്കാനുള്ള പ്രചാരണത്തിന് പിന്നിൽ നടന്‍ തന്നെയാണ് നടി കങ്കണ റണാവത്ത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാ നെഗറ്റിവിറ്റികൾക്കും പിന്നിൽ ഒരു ബുദ്ധികേന്ദ്രമുണ്ട്. അത് മറ്റാരുമല്ല, ആമിർ ഖാനാണ്. ഒരു […]

നന്ദന മോൾക്ക് ‘ഇന്‍സുലിന്‍ പമ്പ്’ വാങ്ങി നൽകി സുരേഷ് ​ഗോപി

ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന മോൾക്ക് ‘ഇൻസുലിൻ പമ്പ്’ വാങ്ങി നൽകാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോൾ ആ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബെറ്റിക് സെന്ററിൽ വച്ചാണ് സുരേഷ് ​ഗോപി ഉപകരണം കൈമാറിയത്. ആറ് […]