ജലനിരപ്പ് താഴുന്നില്ല; മുല്ലപ്പെരിയാറില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു; പ്രളയഭീതി ഇല്ലെന്ന് അധികൃതര്‍
സ്വന്തം ലേഖിക ഇടുക്കി: കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് 137.70 അടിയായതോടെയാണ് അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നത്. നേരത്തെ തുറന്ന ഷട്ടറുകള്‍ക്ക് പുറമേയാണിത്. ഇതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്ന ഷട്ടറുകളുടെ എണ്ണം […]