video
play-sharp-fill

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍

ഇറാൻ : പരസ്യങ്ങളിൽ സ്ത്രീകൾക്ക് ഇറാൻ വിലക്കേർപ്പെടുത്തി. അടുത്തിടെ ഐസ്ക്രീം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇനി മുതൽ സ്ത്രീകളെ പരസ്യങ്ങളിൽ അഭിനയിക്കാൻ അനുവദിക്കേണ്ടെന്ന് തീരുമാനമുണ്ടായത്. ഐസ്ക്രീം ബ്രാൻഡായ മാഗ്നത്തിന്‍റെ […]

നാട്ടുകാരും അഗ്നിരക്ഷാസേനയും കൈക്കോർത്തു; മൂന്ന് ദിവസം അഴുക്കുചാലില്‍ കുടുങ്ങിയ നായക്കുട്ടിക്ക് പുനര്‍ജന്മം

സ്വന്തം ലേഖിക മലപ്പുറം: അഴുക്കുചാലില്‍ വീണ നായക്കുട്ടിയെ മൂന്ന് ദിവസത്തിന് ശേഷം പുനർജീവൻ. മലപ്പുറം വണ്ടൂര്‍ മഞ്ചേരി റോഡിലാണ് നായക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനം നടത്തിയത്. വണ്ടൂര്‍ മഞ്ചേരി റോഡില്‍ ടി.കെ ഗാര്‍ഡന് മുന്നിലുള്ള അഴുക്കുചാലിലാണ് കഴിഞ്ഞ ദിവസം നായക്കുട്ടി […]

സിക്സ് വേട്ടയിൽ ഷാഹിദ് അഫ്രീദിയെ മറികടന്ന്‌ രോഹിത്

ഫ്‌ളോറിഡ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ രണ്ടാമത്തെ താരമായി രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ മൂന്ന് സിക്സറുകൾ പറത്തിയതോടെ, മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയെ പിന്തള്ളിയാണ് രോഹിത്തിന്റെ നേട്ടം. 410 മൽസരങ്ങളിൽ നിന്നും 477 […]

ആഘോഷമാണ് വേണ്ടത്, ക്ഷമാപണമല്ല: പൂജ ഗെഹ്ലോട്ടിന് സന്ദേശവുമായി പ്രധാനമന്ത്രി

ഗുസ്തിയിൽ സ്വർണ മെഡൽ നേടാൻ കഴിയാത്തതിൽ നിരാശ പ്രകടിപ്പിച്ച് രാജ്യത്തോട് ക്ഷമ ചോദിച്ച വെങ്കല മെഡൽ ജേതാവ് പൂജ ഗെഹ്ലോട്ടിന് പ്രചോദനാത്മകമായ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പൂജയ്ക്ക് സന്ദേശം അയച്ചത്. വേദിയിൽ ദേശീയ ഗാനം കേൾപ്പിക്കാൻ സാധിക്കാത്തതിൽ […]

‘വില്ലന് പുറകിൽ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാളാകും, സ്റ്റാര്‍ ആകുമെന്ന് കരുതിയില്ല’

ഒരു താരമായി താൻ മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി. വില്ലന്റെ പിന്നില്‍ യെസ് ബോസ് എന്ന് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് കരുതിയിരുന്നത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ് എന്നാണ് മമ്മൂട്ടി പറയുന്നത്. ലാൽ ജോസിന്റെ പുതിയ സിനിമയായ ‘സോളമിന്റെ തേനീച്ചകളിലെ പുതുമുഖ […]

കനത്ത മഴ പെയ്തിട്ടും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയില്ല ;അട്ടപ്പാടിയിൽ വീട് തകർന്നു വീണ് വൃദ്ധൻ മരിച്ചു

സ്വന്തം ലേഖിക പാലക്കാട്: അട്ടപ്പാടിയിൽ വീട് തകർന്നു വീണ് വൃദ്ധൻ മരിച്ചു. അട്ടപ്പാടി ചിറ്റൂരിന് സമീപം കൊല്ലങ്കാടാണ് സംഭവം. കൊല്ലങ്കാട് സ്വദേശി പെരുമാൾ ലച്ചി( 80 ) ആണ് മരിച്ചത്.വീട് തകർന്ന് നിലം പതിക്കുമ്പോൾ വീട്ടിനുള്ളിലായിരുന്നു പെരുമാൾ ലച്ചി. സംഭവം കണ്ട് […]

ഗാസ മുനമ്പിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു

റിയാദ്: ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. നിരവധി പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ തുടർച്ചയായി നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 125ലധികം പേർക്ക് പരിക്കേറ്റു. […]

വഴിതെറ്റി ഫ്രാന്‍സിലെ നദിയിലെത്തി അപൂർവമായ ബെലൂഗ തിമിംഗലം

ഫ്രാൻസ്: ലോകത്തെ തിമിംഗല വര്‍ഗങ്ങളില്‍ അപൂര്‍വമായി കണക്കാക്കുന്ന തിമിംഗലങ്ങളാണ് തൂവെള്ള നിറത്തിലുള്ള ബെലൂഗ തിമിംഗലങ്ങള്‍. ആർട്ടിക് സമുദ്രത്തിൽ കാണപ്പെടുന്ന ഇവയിലൊന്ന് ഫ്രാൻസിലേക്ക് വഴിതെറ്റിയെത്തിയിരിക്കുകയാണ്. ഫ്രാൻസിലെ സീന്‍ നദിയിലാണ് ഇതിനെ കണ്ടെത്തിയത്. തണുത്ത കാലാവസ്ഥയിൽ മാത്രം ജീവിക്കാൻ കഴിയുന്ന ബെലുഗ തിമിംഗലം ഫ്രാൻസിലെ […]

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് ഫിഫയുടെ വിലക്ക് ഭീഷണി

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഗവേണിംഗ് കൗൺസിലിലേക്ക് (എഐഎഫ്എഫ്) ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഫിഫയുടെ ഇടപെടൽ. കോടതിയുടെ ഉത്തരവിന്‍റെ പൂർണ്ണരൂപം ഉടൻ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട അന്താരാഷ്ട്ര ഫുട്ബോൾ ഗവേണിംഗ് ബോഡി, ഇത് വിശദമായി പരിശോധിച്ച ശേഷം […]

കോടതി വരാന്തയിൽ സമാന്തര കോടതി; പെറ്റി കേസുകൾ പൊലീസുകാർ നേരിട്ട് തീർപ്പാക്കുന്നു; ഇരുനൂറ് രൂപ മാത്രമുള്ള പിഴയ്ക്ക് വാങ്ങുന്നത് ആയിരം രൂപ വരെ; വക്കീലന്മാരേയും ക്ലർക്ക്മാരേയും നോക്കുകുത്തികളാക്കി പൊലീസ് കോടതി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തെ മൂന്നാം കോടതിയുടേയും ഒന്നാം കോടതിയുടേയും വരാന്തയിൽ സമാന്തര കോടതി തുടങ്ങി പൊലീസുകാർ. ഇരുനൂറ് രൂപ മാത്രം പിഴയടക്കേണ്ട ഐ.പി.സി 290 പോലുള്ള കേസുകൾക്ക് ആയിരം രൂപ വരെ വാങ്ങി പൊലീസുകാർ കോടതി വരാന്തയിൽ തന്നെ നേരിട്ട് […]