video
play-sharp-fill

ഡ്യൂറാൻഡ് കപ്പ്: ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് സമനില

ഗുവാഹത്തി: സമനിലയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറണ്ട് കപ്പ് ആരംഭിച്ചത്. ഇന്ന് നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ ഐ ലീഗ് ക്ലബ് സുദേവ ഡൽഹി കേരള ബ്ലാസ്റ്റേഴ്സിനോട് സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ബ്ലാസ്റ്റേഴ്സിനായി റിസർവ് ടീമാണ് ടൂർണമെന്റിൽ […]

59-ാം വയസ്സില്‍ അമ്മയ്ക്ക് പുതിയ കൂട്ട്; കതിര്‍മണ്ഡപത്തില്‍ കൈപിടിച്ച്‌ നല്‍കിയത് മകള്‍; പുതിയ തലമുറയ്ക്ക് പ്രചോദനമായി തൃശൂരിലെ കല്യാണം…

സ്വന്തം ലേഖിക തൃശൂര്‍: ജീവിതത്തില്‍ അമ്മയെ ഒറ്റയ്ക്കാക്കാന്‍ ആ മകള്‍ തയ്യാറല്ലായിരുന്നു. 59-ാം വയസ്സില്‍ അമ്മയ്ക്ക് പുതിയ കൂട്ടൊരുക്കുകയാണ്. വിവാഹപ്പന്തലില്‍ അമ്മയുടെ കൈപിടിച്ച്‌ മകള്‍ നല്‍കിയപ്പോള്‍ ആ ഉറപ്പു കൂടിയാണ് അവിടെ നടന്നത്. ഭര്‍ത്താവ് മരിച്ച്‌ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന രതി മേനോന്റെയും […]

ഓണത്തിനെന്താ പരിപാടി​​? ഒന്ന് നാട് ചുറ്റാൻ പോയാലോ​? ടൂർ പാക്കേജുമായി സംസ്ഥാനത്തെ ആദ്യ സ്വകാര്യ ട്രെയിൻ സർവ്വീസ് വരുന്നു; സെപ്റ്റംബർ രണ്ടിന് സർവ്വീസ് നടത്തും

തിരുവനന്തപുരം: ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ ആദ്യസ്വകാര്യ ട്രെയിൻ സർവ്വീസ് സെപ്തംബർ 2ന് സർവ്വീസ് നടത്തും. ഓണത്തിന് നാടുകാണാനുളള ടൂർ പാക്കേജൊരുക്കിയാണ് സ്വകാര്യ റെയിൽവേയായ ഉളാ റെയിൽ രംഗത്തെത്തുന്നത്. സെപ്തംബർ രണ്ടിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ 13ന് തിരിച്ചെത്തും. […]

കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയും; കൊലപാതകവും അക്രമവും സിപിഐഎം പാരമ്പര്യം: കെ സുധാകരന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിൻ്റെ ഉപാസകരാണ് പിണറായി വിജയനും ഇ.പി ജയരാജനും. കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയുമാണെന്ന് കെ സുധാകരന്‍ എംപി. കൊലപാതകവും അക്രമവും സിപിഐഎം ശൈലിയും പാരമ്പര്യവുമാണ്. കൊന്നും കൊല്ലിച്ചും രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ സിപിഐഎം […]

തലയോലപ്പറമ്പിൽ എട്ടുപേർക്ക് തെരുവുനായുടെ കടിയേറ്റു; പരിക്കേറ്റവരിൽ ഏറ്റുമാനൂർ എസ് ഐയും; പാൽ വാങ്ങാൻ പോയപ്പോഴാണ് എസ് ഐക്ക് നേരെ ആക്രമണമുണ്ടായത്

വൈക്കം: തലയോലപ്പറമ്പിൽ തെരുവുനായുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഉമ്മാംകുന്ന്, പഞ്ചായത്ത് ജങ്ഷൻ, കോലത്താർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെയാണ് കാൽനടക്കാർ ഉൾപ്പെടെയുള്ളവർക്ക് കടിയേറ്റത്. ഏറ്റുമാനൂർ എസ്.ഐ മാത്യു പോൾ, തലയോലപ്പറമ്പ് കോലത്താർ പുത്തൻപുരയിൽ പി.ടി. തങ്കച്ചൻ (52), പള്ളിപ്പുറം […]

ബഹിരാകാശയാത്രികരെ ചൊവ്വയിൽ ശ്വസിക്കാൻ കാന്തങ്ങൾ സഹായിച്ചേക്കാം

വാർവിക്ക് സർവകലാശാല, സി യു ബോൾഡർ, ഫ്രീ യൂണിവേഴ്സിറ്റി ബെർലിൻ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു പുതിയ അന്താരാഷ്ട്ര പഠനം അനുസരിച്ച്, ബഹിരാകാശത്ത് ഓക്സിജൻ ഉൽപാദിപ്പിക്കുന്നതിനുള്ള ഫലപ്രദവും ലളിതവുമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് കാന്തങ്ങൾ സഹായിച്ചേക്കാം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ബഹിരാകാശയാത്രികർ രണ്ട് […]

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം; രാഹുലിൻ്റെ ഓഫീസ് സ്റ്റാഫ് ഉൾപ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കല്‍പ്പറ്റ: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മഹാത്മ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് രതീഷ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി ഒരു ഇടപെടലും […]

എറണാകുളം സ്വദേശിയെ ഭീഷണിപ്പെടുത്തി പണവും തിരിച്ചറിയൽ രേഖകളും കൈക്കലാക്കിയ സംഭവം; ഒരു പ്രതി കൂടി ഏറ്റുമാനൂർ പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക അതിരമ്പുഴ: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അതിരമ്പുഴ ഓണം തുരുത്ത് കദളിമറ്റം തലയ്ക്കൽ വീട്ടിൽ അനിൽകുമാർ മകൻ ഒബാമ എന്ന് വിളിക്കുന്ന അഭിജിത്ത് കെ.എ (21) യെ ആണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. […]

ളാക്കാട്ടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പാമ്പാടി പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അന്തിനാട് കൊല്ലപ്പള്ളി കടുതോടിൽ വീട്ടിൽ കെ.സി ചെറിയാൻ മകൻ ബിജോയ് ചെറിയാൻ (46) നെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്യാസ് വണ്ടി ഡ്രൈവറായ ഇയാള്‍ കഴിഞ്ഞ […]

ജിബൂട്ടിയിൽ ചൈനയുടെ നാവിക താവളം: ലക്ഷ്യം ഇന്ത്യയോ?

ജിബൂട്ടി: ആഫ്രിക്കയിലെ ജിബൂട്ടിയിൽ സ്ഥാപിതമായ ചൈനയുടെ നാവിക താവളം പൂർണ്ണ തോതിലുള്ള പ്രവർത്തനത്തിൽ എത്തിയതായി റിപ്പോർട്ടുകൾ. സാറ്റലൈറ്റ് ചിത്രങ്ങൾക്കൊപ്പം ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിച്ചിരിക്കുന്ന ചൈനീസ് യുദ്ധക്കപ്പലുകൾക്കും ഇവിടെ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ജിബൂട്ടിയിലെ നാവിക താവളം ചൈനയുടെ ആദ്യത്തെ […]