video
play-sharp-fill

മെഗാ തൊഴിൽ മേള ഈ മാസം 27 ന് കോട്ടയം എം.ജി സര്‍വകലാശാല ക്യാമ്പസിൽ ;വിവിധ വിഭാഗങ്ങളിൽ അവസരം

സ്വന്തം ലേഖിക കോട്ടയം: മെഗാ തൊഴില്‍ മേള 27 ന് എം.ജി സര്‍വകലാശാല ക്യാമ്പസിൽ നടക്കും. ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, മാനേജ്‌മെന്റ്, സയന്‍സ്, കൊമേഴ്‌സ്, കെ.പി.ഒ, ബി.പി.ഒ, എന്‍.ജി.ഒ, എഫ്.എം.സി.ജി, എഡ്യുക്കേഷന്‍, ഐ.ടി, മറ്റ് എന്‍ജിനിയറിംഗ് ശാഖകള്‍, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, […]

കോട്ടയം ജില്ലയിൽ ഇന്ന് ( 23-08-2022 ) വാകത്താനം, പുതുപ്പളളി, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ​വൈദ്യുതി മുടങ്ങും; ​വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ ഇന്ന് നിരവധി സ്ഥലങ്ങളിൽ ​വൈദ്യുതി മുടങ്ങും. ​വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. 1. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗലം, വല്യൂഴം, ഓൾഡ് കെ കെ റോഡ് ,മണർകാട് ടൌൺ , ഗുഡ് ന്യൂസ്, പുളിമൂട് ,പൂപ്പട ,ഫാൻസി, […]

പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി

സ്വന്തം ലേഖിക തൃശൂര്‍: മണ്ണുത്തി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. മണ്ണുത്തി സ്വദേശി ഗോപീകൃഷ്ണന്റെ മകന്‍ നവനീത് കൃഷ്ണനെയാണ് കാണാതായത്. ഇളം മഞ്ഞ ഷര്‍ട്ടും വെള്ള പാന്റ്‌സുമായിരുന്നു കാണാതാകുമ്ബോള്‍ വേഷം. വിവരം ലഭിക്കുന്നവര്‍ മണ്ണൂത്തി പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. […]

ന്യൂ ഇന്ത്യാചർച്ച് ഓഫ് ഗോഡ് പ്രസിഡന്റ് പാസ്റ്റർ വി എ തമ്പിയുടെ സംസ്കാര ശുശ്രൂഷയുമായി ബന്ധപ്പെട്ട് ചിങ്ങവനം ഭാഗത്ത് ( 23.08.2022 )ചൊവ്വാഴ്ച ട്രാഫിക് നിയന്ത്രണം

സ്വന്തം ലേഖിക കോട്ടയം :ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചിങ്ങവനത്തു നിന്നും മൂലംകുളത്തേയ്ക്ക് പ്രവേശിച്ച് ചെറു വണ്ടികൾ മൂലംകുളത്ത് ആളുകളെ ഇറക്കി പോലീസ്/സെക്യൂരിറ്റി ഗാർഡുകൾ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. വലിയ ബസ്സ് മിനി വാഹനങ്ങൾ ബദേസ്ദാ നഗർ കഴിഞ്ഞ് […]

ഇന്ത്യൻ നിർമ്മിത സ്മാർട്ട് ഫോണുകൾക്ക് വില വർദ്ധിച്ചേക്കും

ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണുകളുടെ വില ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. കസ്റ്റംസ് തീരുവയിലെ വർദ്ധനവാണ് സ്മാർട്ട്ഫോണുകളുടെ വില വർദ്ധനവിന് കാരണമാകുന്നത്. വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ അസംബ്ലിക്ക് കസ്റ്റംസ് തീരുവ 10 ശതമാനമാണ്. […]

മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യ സംരക്ഷണ സമിതി സ്ഥാനാർത്ഥികൾക്ക് വൻ ഭൂരിപക്ഷത്തിൽ വിജയം

സ്വന്തം ലേഖിക കോട്ടയം: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ജാധിപത്യ രീതിയിൽ മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യ സംരക്ഷണ സമിതി സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു . സെക്രട്ടറിയായി ശ്യാം കുമാർ കെ .എസ്. വൈസ് […]

ഇനി വിവാഹിതകള്‍ക്കും അമ്മമാര്‍ക്കും ലോകസുന്ദരിയാകാം

ലോകസുന്ദരി പട്ടത്തിനായി ഇനി വിവാഹിതകള്‍ക്കും അമ്മമാര്‍ക്കും മത്സരിക്കാമെന്ന് തീരുമാനം. ചരിത്രപരമായ തീരുമാനം അടുത്ത വര്‍ഷം മുതല്‍ തന്നെ നടപ്പിലാകും. അതായത് 2023ല്‍ മിസ് യൂണിവേഴ്സ് മത്സരത്തില്‍ വിവാഹിതരായ സ്ത്രീകള്‍ക്കും അമ്മമാരായ സ്ത്രീകള്‍ക്കുമെല്ലാം പങ്കെടുക്കാം. എന്നാല്‍ നിലവിലുള്ള പ്രായപരിധി അതുപോലെ തന്നെ തുടരും. […]

പതിനാലുകാരനെ പീഡനത്തിനിരയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

പാലക്കാട്: തിരുമിറ്റക്കോട് പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. തമിഴ്നാട് നീലിഗീരിക്കോട്ട സ്വദേശി ഇർഷാദ് അലിയെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂർ മതപഠനശാലയിലെ വിദ്യാർത്ഥിനിയെ ഇര്‍ഷാദ് അലി നിരന്തരം പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. പതിനാല് […]

സംവിധായകന്‍ ലിംഗുസാമിക്കും സഹോദരനും ആറുമാസം തടവ് ശിക്ഷ

ചെന്നൈ: പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിൽ, സംവിധായകന്‍ ലിംഗുസാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്ക്കും 6 മാസത്തെ തടവ് ശിക്ഷ. കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല എന്നതായിരുന്നു കേസ്. സൈദാപേട്ട കോടതിയാണ് ശിക്ഷ വിധിച്ചത്. കാർത്തിയെയും സാമന്തയെയും പ്രധാന […]

ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖം വിട്ടതായി റിപ്പോർട്ട്

ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖം വിട്ടതായി റിപ്പോർട്ട്. കപ്പൽ നങ്കൂരമിട്ട് ആറ് ദിവസത്തിന് ശേഷമാണ് ഹംബൻടോട്ട തുറമുഖം വിട്ടത്. ശ്രീലങ്കൻ തുറമുഖത്ത് കപ്പൽ നങ്കൂരമിടുന്നതിനെ ഇന്ത്യ എതിർത്തിരുന്നു. ഓഗസ്റ്റ് 11ന് നങ്കൂരമിടേണ്ടിയിരുന്ന കപ്പൽ ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് […]