Tuesday, March 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നിയമസഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ 1498824 വോട്ടർമാർ; തയാറെടുപ്പുകൾ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 23 വരെ അവസരം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കോട്ടയം ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിൽ...

സേവ് ബോക്സ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യ സാക്ഷി മാത്രം; കരാറിന് മീതെയുള്ള 39 ലക്ഷം രൂപ സ്വത്ത് ഇഡി മരവിപ്പിച്ചു, കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ സാക്ഷിയായി ഉൾപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. കേസിൽ ജയസൂര്യയെ പ്രതിയാക്കിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ 39 ലക്ഷം രൂപയുടെ...

നിയമസഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ വോട്ട് എണ്ണുക അഞ്ച് കേന്ദ്രങ്ങളിൽ

​ കോട്ടയം: ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്നത് അഞ്ച് കേന്ദ്രങ്ങളിൽ. ഒൻപതിടങ്ങളിലായാണ് പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും. വോട്ടെണ്ണൽ കേന്ദ്രങ്ങൾ (ബ്രായ്ക്കറ്റിൽ നിയോജക മണ്ഡലങ്ങൾ) 1- കാർമൽ പബ്ലിക് സ്‌കൂൾ പാലാ (പാലാ,...

​വീട്ടിൽ വോട്ട്; മാർച്ച് 19 ന് മുൻപ് അപേക്ഷിക്കണം; അവസരം 85 വയസ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷാ ഫോം (ഫോം 12 ഡി) വിതരണം തുടങ്ങി. ബി.എൽ.ഒമാർ വഴിയാണ് വിതരണം. പൂരിപ്പിച്ച...

ബെവ്‌കോ പ്രീമിയം ഔട്ട്ലെറ്റുകളില്‍ ക്യാഷ്‌ലെസ് സംവിധാനം നിര്‍ബന്ധമാക്കിയ തീരുമാനം പിൻവലിച്ചു; ഇന്നു മുതൽ പണമിടപാടും നടത്താം 

തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം ഔട്ട്ലെറ്റുകളില്‍ ക്യാഷ്‌ലെസ് സംവിധാനം നിര്‍ബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. ഇന്ന് മുതല്‍ ഡിജിറ്റലിനൊപ്പം പണമിടപാടുകളും അനുവദിക്കും. മാര്‍ച്ച്‌ 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ഡിജിറ്റല്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill