Saturday, April 4, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പൊതു ഇടങ്ങളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് ജോസ് കെ മാണി: വിജയ പ്രതീക്ഷയിൽ എൽഡിഎഫ് കേന്ദ്രങ്ങൾ

പാലാ: നിയോജകമണ്ഡലത്തിലെ പൊതു ഇടങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നേരിട്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി.എൽഡിഎഫ് പ്രവർത്തകരോടും നേതാക്കന്മാരോടുമൊത്ത് വലിയ ആത്മവിശ്വാസത്തോടെ വോട്ടുറപ്പിക്കുന്ന പ്രവർത്തനത്തിലാണ് സ്ഥാനാർത്ഥി.ബൂത്ത് തലങ്ങളിൽ നിന്നും...

തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയൻ്റെ ആഭിമുഖ്യത്തിൽ വടകരയിൽ രണ്ടു ദിവസമായി നടന്നുവന്ന ശ്രീനാരായണ ധർമവിചാര യജ്ഞം സമാപിച്ചു.

തലയോലപറമ്പ്:എസ്എൻഡിപി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയൻ്റെ ആഭിമുഖ്യത്തിൽ വടകരയിൽ രണ്ടു ദിവസമായി നടന്നുവന്ന ശ്രീനാരായണ ധർമവിചാര യജ്ഞം സമാപിച്ചു. സമാപന സമ്മേളനത്തിൽ പ്രബോധ തീർത്ഥസ്വാമികൾ ഭദ്രദീപ പ്രകാശനം നടത്തി.യൂണിയൻ സെക്രട്ടറി...

ഇക്കുറി പ്രവാസി വോട്ടുകൾ കുറയും: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും കുതിച്ചുയരുന്ന വിമാനടിക്കറ്റ് നിരക്കുമാണ് കാരണം: പ്രതിസന്ധികള്‍ക്കിടയിലും ആവേശം കൈവിടാത്തവരും കുറവല്ല

റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും കുതിച്ചുയരുന്ന വിമാനടിക്കറ്റ് നിരക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടുകള്‍ക്ക് തിരിച്ചടിയാകുന്നു. ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാൻ ആഗ്രഹമുണ്ടെങ്കിലും, പ്രായോഗിക തടസ്സങ്ങള്‍ കാരണം ഭൂരിഭാഗം പ്രവാസികളും ഇത്തവണ പോളിംഗ് ബൂത്തിലെത്താൻ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. തിരിച്ചടിയാകുന്ന...

 കോട്ടയത്തുകാർക്ക് ഈസ്റ്റർ പ്രമാണിച്ച് ഇറച്ചി കടക്കാരുടെ ഇരുട്ടടി: പോത്തിറച്ചി വില കിലോയ്ക്ക് 500 രൂപ: നേരം ഇരുട്ടി വെളുത്തപ്പോൾ കൂട്ടിയത് 100 രൂപ: വില കൂടിയത് കോട്ടയം, മണർകാട് മുണ്ടക്കയം എന്നിവിടങ്ങളിൽ: കടകൾക്ക്...

കോട്ടയം: കോട്ടയത്തുകാർക്ക് ഇറച്ചി കടക്കാരുടെ ഇരുട്ടടി. പോത്തിറച്ചി വില കിലോയ്ക്ക് 500 രൂപ. ഇന്നലെ വരെ 400-നും 420-നും വിറ്റ പോത്തിറച്ചി ക്കാണ് ഇന്ന് ഒറ്റയടിക്ക് 100 രൂപ കൂട്ടി 500 രൂപയാക്കിയത്. മുണ്ടക്കയം,...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘കാരുണ്യാ’ ലോട്ടറി ഫലം (04/04/2026) ഇവിടെ കാണാം 

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; 'കാരുണ്യാ' ലോട്ടറി ഫലം (04/04/2026) ഇവിടെ കാണാം 1st Prize-Rs :1,00,00,000/- KF 265220   Cons Prize-Rs :5000/- KA 265220 KB 265220 KC 265220 KD 265220 KE 265220 KG 265220 KH...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill