Saturday, March 28, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കാഞ്ഞിരപ്പള്ളി സർക്കാർ ജനറല്‍ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ; ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ

കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ജനറല്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മണിമല സ്വദേശിയുടെ മൃതദേഹത്തോട് ആണ് അനാദരവ് കാണിച്ചത്. പ്രവർത്തിക്കാത്ത ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തിയപ്പോള്‍...

എഞ്ചിൻ തകരാർ; ഡല്‍ഹി വിമാനത്താവളത്തില്‍ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

ഡല്‍ഹി: എഞ്ചിൻ തകരാറിലായെന്ന സംശയത്തെത്തുടർന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. 161 യാത്രക്കാരുമായി പറന്ന വിമാനമാണ് നിലത്തിറക്കിയത്. പിന്നാലെ വിമാനത്താവളത്തില്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട്...

ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയ യുവതിക്ക് പോലീസിന്റെ മർദ്ദനം; ഭർത്താവ് ജോലി തടസ്സപ്പെടുത്തിയതായി എഫ് ഐ ആർ

കൊല്ലം: കുണ്ട‌റയില്‍ ഉത്സവത്തിന് എത്തിയ യുവതിക്ക് നേരെ പൊലീസ് അതിക്രമമെന്ന് പരാതി. കാഞ്ഞിരംകോട് ക്ഷേത്രത്തില്‍ ഉത്സവം കാണാൻ എത്തിയപ്പോഴാണ് യുവതിക്ക് മർദനമേറ്റതെന്ന് പറയുന്നു. ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയ യുവതിയെ മർദിച്ചതായാണ് പരാതി. കുണ്ടറ എസ്...

വയനാട് ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും താമസിക്കാൻ കഴിയാതെ ദുരന്ത ബാധിതർ; തൊഴിലാളികളുടെ എണ്ണവും കുറച്ചു

വയനാട്: ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാൻ കഴിയാതെ ദുരന്ത ബാധിതർ. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. ആദ്യ ഘട്ടത്തിൽ തന്നെ 178...

10 കോടിയുടെ ഭാഗ്യവാൻ ഇതാ ഇവിടെയുണ്ട്: കേരള സംസ്ഥാന സമ്മർ ബമ്പർ നുക്കെടുപ്പിൽ സമ്മാനാർഹമായ നമ്പരുകൾ ഇതാണ്.

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ സമ്മർ ബമ്പർ ബി ആർ 108 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill