Friday, March 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘മരണം വരെ കോണ്‍ഗ്രസ്’, ഈ  തവണ മാറിനില്‍ക്കണമെന്ന് നേരിട്ട് വിളിച്ചറിയിച്ചത് കെ സി വേണുഗോപാല്‍; കായംകുളത്ത് സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ല, എം ലിജുവിനുവേണ്ടി സജീവമായി ഇറങ്ങുമെന്ന് അരിത ബാബു

ആലപ്പുഴ: കായംകുളത്ത് സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം ലിജുവിന്റെ വിജയത്തിനായി മുന്‍പന്തിയിലുണ്ടാകുമെന്നും അരിത പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തന്റെ നിലപാട് അരിത...

‘ഓറല്‍ സെക്‌സിലൂടെ പകരുന്ന എച്ച്‌പിവി വൈറസ് തന്റെ തൊണ്ടയിലെ കാന്‍സറിന് കാരണമായി’; വെളിപ്പെടുത്തലുമായി അമേരിക്കന്‍ നടനും നിര്‍മാതാവുമായി മൈക്കിള്‍ ഡഗ്ലസ് 

മനുഷ്യനെ ഭയപ്പെടുത്തുന്ന അസുഖങ്ങളുടെ പട്ടികയില്‍ ഇന്നും ഒന്നാമതാണ് ക്യാന്‍സര്‍. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്നത് തൊണ്ടയിലെ ക്യാന്‍സര്‍ ആണ്. പുകയിലയുടെ അമിതമായ ഉപയോഗമാണ് ഈ സ്ഥിതിയിലേക്ക് എത്തിക്കുന്നതും. എന്നാല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഓറല്‍...

‘ആദ്യം തലോടൽ പിന്നീട് തഴയും’;  അഞ്ച് വർഷത്തിനിടെ യു.ഡി.എഫ് വിട്ട പ്രമുഖര്‍ക്ക് എല്‍.ഡി.എഫില്‍ സീറ്റില്ല

കോട്ടയം: യു.ഡി.എഫ് വിട്ട പ്രമുഖര്‍ക്ക് എല്‍.ഡി.എഫില്‍ സീറ്റില്ല. അഞ്ച് വർഷത്തിനിടെ കോണ്‍ഗ്രസ് വിട്ട് ഇടത്തേക്ക് ചാഞ്ഞ അരഡസനിലേറെ നേതാക്കള്‍ക്കാണ് എല്‍.ഡി.എഫില്‍ സിറ്റില്ലാത്തത്. ഉപതിരഞ്ഞെടുപ്പില്‍ പരിഗണിച്ചും ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങള്‍ നല്‍കിയും ഇവരെ എല്‍.ഡി.എഫ്...

പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എട്ടാം ക്ലാസുകാരനെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികൾ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി; മർദ്ദനം മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതും ചോദ്യം ചെയ്ത്

കോഴിക്കോട്: കോഴിക്കോട് മടവൂർ ചക്കാലക്കല്‍ ഹയർ സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ലാസുകാരന് ക്രൂര മർദ്ദനം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് എട്ടാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. 15 വിദ്യാർത്ഥികള്‍...

ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത് പത്തോളം മണ്ഡലങ്ങളില്‍; ബിജെപിയുടെ മൂന്നാം പട്ടിക ഉടൻ

തിരുവനന്തപുരം: ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക വൈകാതെ പ്രഖ്യാപിക്കും. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതുവരെ 86 മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ രണ്ട് ഘട്ടമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം , മാവേലിക്കര അടക്കം മണ്ഡലങ്ങളിലാണ് ഇനി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill